The Times of North

Breaking News!

മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്   ★  നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു   ★  ചേടിറോഡിലെ അമ്പങ്ങാട്ട് മാധവി അന്തരിച്ചു   ★  കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം; സംഘാടക സമിതി രൂപീകരണം 11ന്   ★  ഉത്സവ സ്ഥലത്ത് കുലുക്കി കുത്ത് ചൂതാട്ടം മൂന്ന് പേർ പിടിയിൽ   ★  യുവാവ് റോഡിൽ മരിച്ച നിലയിൽ വാഹനമിടിച്ചതാണെന്ന് സംശയം   ★  സിപിഐ മണ്ഡലം സമ്മേളനം എരിക്കുളത്ത്, സംഘാടക സമിതി രൂപീകരിച്ചു.

രണ്ട് വിദ്യാർത്ഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

പരപ്പയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പേപട്ടിയുടെ കടിയേറ്റു. പരപ്പ കുണ്ടൂച്ചിയിലെ ഷെഫീക്കിന്റെ മകൻ അതിലാൽ ഹാദി ( 10 )

പരപ്പ യിലെ റിയാസിന്റെ മകൻ റിസ്വാൻ (11) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത് ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Previous

സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Read Next

വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു എന്ന പരാതിയിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73