The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമക്ക് തിരിച്ചേൽപ്പിച്ച് സത്യസന്ധത തെളിയിച്ചു

,

കളഞ്ഞു കിട്ടിയ മാല ഉടമസ്ഥയ്ക്ക് നൽകി യുവതി മാതൃകയായി.
ചെറുവത്തൂർ സപ്ലൈകോ പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ചീമേനി നിടുംബ സ്വദേശിനിയായ ടി. കെ ശ്രുതി ചീമേനി പോലീസ് സ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയുടെ ഉടമയായ അച്ചാംതുരുത്തിയിലെ സജിനിയെ കണ്ടെത്തി.തുടർന്ന് പോലീസ് സ്റ്റേഷനിൽ വച്ച് മാല സജിനിക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്തു.

Read Previous

സിനിമ സമൂഹത്തിൻ്റെ ഭാഗം, എല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും നടക്കുന്നു: മോഹൻലാൽ

Read Next

ജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!