കോഴിക്കോട്ടേക്ക് ജോലിക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവതിയെ കാണാതായതായി പരാതി. ഏണിയാടി മൂലയിലെ അസറുദ്ദിന്റെ ഭാര്യ ഹസീബ (26)യെയാണ് കാണാതായത്.മാതാവ് നൽകിയ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായിജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതിജോലിക്ക് പോയ യുവാവിനെ കാണാതായിമംഗലാപുരത്തേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി