The Times of North

Breaking News!

ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു

മുക്കം: കൂടരഞ്ഞി പൂവാറൻ തോടിൽ മദ്യലഹരിയിലായിരുന്ന അച്ഛൻ് മകനെ കുത്തി കൊലപ്പെടുത്തി. പൂവാറൻതോട് ചെറിയംപുറത്ത് ക്രിസ്റ്റി (24) യെയാണ് അച്ഛൻ ജോണി (ബിജു) കൊലപ്പെടുത്തിയത്. ഇയാളെ തിരുവമ്പാടി പൊലീസ്കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ ഒന്നോടെയാണ് ഉറങ്ങി കിടക്കുകയായിരുന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തി ഉപയോഗിച്ച് കുത്തിയത്. അമിത മദ്യപാനം ചോദ്യം ചെ യ്തതാണ് പ്രകോപന കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Previous

കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Read Next

സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ പി ജയരാജന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73