The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു.


നീലേശ്വരം : നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു. ഭർത്താവ് : പരേതനായ കൊറോത്ത് പത്മനാഭൻ നായർ. മക്കൾ : എം. നാരായണൻ നായർ ( റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി ), എം പത്മിനി. മരുമക്കൾ : ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ നായർ. സഹോദരങ്ങൾ : പരേതരായ എം. നാരായണൻ നായർ, എം. രാഘവൻ നായർ. എം ഗോപാലൻ നായർ

Read Previous

നഗര മധ്യത്തിൽ എംഡി എം എ വലിച്ച രണ്ടു യുവാക്കൾ പിടിയിൽ

Read Next

റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73