The Times of North

Breaking News!

മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം   ★  ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ   ★  എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്   ★  നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി   ★  ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു   ★  അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ   ★  കെ നാരായണി അന്തരിച്ചു   ★  വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ

സർക്കാരിന് അഭിവാദ്യം അതിജീവിതകൾക്ക് ഐക്യദാർഡ്യം

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ രാജ്യത്ത് ആദ്യമായി ഹേമ കമ്മറ്റി രുപീകരിച്ച് റിപ്പോർട്ട് പുറത്തു കൊണ്ടുവന്ന കേരള ഗവൺമെൻ്റിന് അഭിവാദ്യമർപ്പിച്ചും, അതിജീവിതകൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും ജനാധിപത്യ മഹിള അസോസിയേഷൻ നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് പ്രകടനം നടത്തി. പി.എം. സന്ധ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ ചന്ദ്രമതി , കെ.ജാനു എന്നിവർ സംസാരിച്ചു. ടി.പി ലത സ്വാഗതം പറഞ്ഞു.

Read Previous

ബൈക്കിൽ കടത്താൻ ശ്രമിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

Read Next

നഗര മധ്യത്തിൽ എംഡി എം എ വലിച്ച രണ്ടു യുവാക്കൾ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73