The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വീടിന്റെ മേൽക്കൂര തകർന്നു, വൻ അപകടം ഒഴിവായി

നീലേശ്വരം: ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ മഴയിൽ കോട്ടപ്പുറത്ത് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. കോട്ടപ്പുറം ഫാറൂഖ് നഗറിലെ ബീഫാത്തിമയുടെ വീടിന്റെ ഓട് മേഞ്ഞ അടുക്കള ഭാഗം കനത്ത മഴയിലും കാറ്റിലും തകർന്നു വീണത്. രാവിലെ ഭക്ഷണം പാകം ചെയ്ത ശേഷം വീട്ടുകാർ മെയിൻ ഹാളിലേക്ക് പോഴാണ് മേൽക്കൂര തകർന്നു വീണത്. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരി ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു.

Read Previous

പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണം

Read Next

പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!