എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ തൊട്ടിയിൽ ചന്തു. മക്കൾ: ചന്ദ്രമതി, സാവിത്രി, ശോഭന, രാഗിണി. മരുമക്കൾ: എൻ.പി.സുകുമാരൻ, വിനേഷ് (ഖത്തർ). സഹോദരങ്ങൾ: വി.വി.കുട്ടിച്ചി, വി.വി.കാരിച്ചി, പരേതനായ വി.വി. കൊട്ടൻ. Related Posts:പുരക്കളി പണിക്കർ രാഘവൻ അന്തരിച്ചുപയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി…റിട്ട. ഡെപ്യൂട്ടി കലക്ടർ നീലേശ്വരത്തെ പിടി കൃഷ്ണൻ അന്തരിച്ചുവക്കീൽ ഗുമസ്തൻ കെ. വി ചന്തു അന്തരിച്ചുകാഞ്ഞങ്ങാട് കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ…ഒടുവിൽ സാവിത്രി മരണത്തിനു കീഴടങ്ങി