The Times of North

Breaking News!

കുലുക്കി കുത്ത് ചൂതാട്ടം യുവാവ് പിടിയിൽ    ★  കോടതിയിൽ സാക്ഷി മൊഴിമാറ്റാൻ യുവാവിന് ഭീഷണി    ★  മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു   ★  കേരള സ്റ്റേറ്റ് കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി   ★  ജില്ലാ സ്കൂൾ കലോത്സവ നഗരിക്കടുത്ത് വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളതുടങ്ങി    ★  ദേശീയ വിരവിമുക്ത ദിനം ആചരിച്ചു   ★  കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കുണ്ടാർ ബാലൻ വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും   ★  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.   ★  അനധികൃത മത്സ്യബന്ധനം നീലേശ്വരം കടലിൽ നിന്നും കർണാടക ബോട്ടു പിടികൂടി    ★  പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽ

വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ കേസ്

വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കളനാട് കൊട്ടംകൈയിലെ ഡ്രീം ഹൗസിൽ പി എം ബദറുദ്ദീന്റെ പരാതിയിൽ പള്ളിക്കര പള്ളിപ്പുഴയിലെ നദീർ, ആഷിക്, അബ്ദുൽ ഗഫൂർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വോയിസ് ഓഫ് പള്ളിക്കര എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ തുടർച്ചയായി അപകീർത്തികരമായ പോസ്റ്റിട്ട് മാനഹാനി ഉണ്ടാക്കി എന്നതിനാണ് ബദറുദ്ദീന്റെ പരാതിയിൽ പോലീസ് കേസെടുത്തത്.

Read Previous

കുട്ടിക്ക് കാറോടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ കേസ്

Read Next

റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ നൽകിയത് 30,00300 രൂപ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73