The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കുട്ടിക്ക് കാറോടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ കേസ്

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് കാർ ഓടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം കോട്ടപ്പുറം നാലുപുരപ്പാട്ടിൽ അഹമ്മദിന് (19) എതിരെയാണ് ചന്തേര എസ് ഐ കെ പി സതീശൻ കേസെടുത്തത്.കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പടന്നതോട്ടുകര പാലത്തിനടുത്തു നിർത്തിയ ഒരു സ്വിഫ്റ്റ് കാർ പോലീസിനെ കണ്ടപ്പോൾ പെട്ടെന്ന് ഓടിച്ചു പോവുകയായത്. പിന്നീട് പെട്രോളിങ് തുട രുന്നതിനിടയിൽ ഈ കാറിനെ പടന്ന ടൗണിൽ വച്ച് പിടികൂടിയപ്പോഴാണ് ഡ്രൈവർ ഉൾപ്പെടെ കാറിൽ പ്രായപൂർത്തിയാവാത്ത നാലുപേരാണ് ഉണ്ടായതെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഉടമയായ അഹമ്മദിനെതിരെ പോലീസ് കേസെടുത്തത്.

Read Previous

ക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചു

Read Next

വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!