The Times of North

Breaking News!

നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു   ★  ചേടിറോഡിലെ അമ്പങ്ങാട്ട് മാധവി അന്തരിച്ചു   ★  കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം; സംഘാടക സമിതി രൂപീകരണം 11ന്   ★  ഉത്സവ സ്ഥലത്ത് കുലുക്കി കുത്ത് ചൂതാട്ടം മൂന്ന് പേർ പിടിയിൽ   ★  യുവാവ് റോഡിൽ മരിച്ച നിലയിൽ വാഹനമിടിച്ചതാണെന്ന് സംശയം   ★  സിപിഐ മണ്ഡലം സമ്മേളനം എരിക്കുളത്ത്, സംഘാടക സമിതി രൂപീകരിച്ചു.   ★  കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 40 ഗ്രന്ഥാലയങ്ങൾക്ക് പതിനായിരം രൂപ വീതം വില വരുന്ന പുസ്തകങ്ങള്‍ നല്‍കും: ഇ.ചന്ദ്രശേഖരൻ എം.എല്‍.എ   ★  ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് ഓലയും കുലയും കൊത്തി   ★  ഏഴാമത് ഊരാള സംഗമം ബ്രോഷർ പ്രകാശനം ചെയ്തു   ★  ഇ എം ഇ എസ്സ് ന് പുതിയ നേതൃത്വം

ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസ് 

മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു എന്ന സംഭവത്തിൽ ഭർത്താവിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. തായന്നൂർ കാഞ്ഞിരപൊയിൽ ആനക്കുഴിയിലെ എംഡി ഷാജിക്കെതിരെയാണ് ഭാര്യ ലൂസി ഷാജി(52)യുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. മദ്യപിച്ച് വീട്ടിലെത്തി തലക്കും ദേഹത്തും നെഞ്ചത്തും കൈകൊണ്ട് അടിച്ചുപരിക്കൽപ്പിച്ചു എന്നാണ് ഭാര്യ ലൂസിയുടെ പരാതി.

Read Previous

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയിൽ

Read Next

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73