നീലേശ്വരം: ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേസ് യൂണിയൻ (സി ഐ ടി. യു) കാസർകോട് ജില്ല സെക്രട്ടറി. വെങ്ങാട്ട് ശശിയുടെ മാതാവ് വെങ്ങാട്ട് മാധവി (85) അന്തരിച്ചു. ഭർത്താവ് പരേതനായ വീരപ്പൻ. മറ്റുമക്കൾ: അശോകൻ കാരണവർ, പരേതനായ രാജു വെങ്ങാട്ട്. മരുമക്കൾ: പി ജലജ( മുക്കട), കെ ലളിത (തൃക്കരിപ്പൂർ), ബീന( കൊയാങ്കര).സഹോദരങ്ങൾ: ശാരദ, ശാന്ത, നാരായണി, പരേതനായ കണ്ണൻ.