The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

നീലേശ്വരം :രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ 2024 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകൾക്കുള്ള അനുമോദനവും സ്ക്കൂൾ ഡയറി പ്രകാശനവും ” വിജയോൽസവം” പരിപാടി സംഘടിപ്പിച്ചു.റിട്ട. ഡി.ജി.പിയും നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസറുമായ സി.എം.രവീന്ദ്രൻ ഐ.പി.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ പി.ടി.എ പ്രസിഡൻ്റ് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ ഉദയവർമ്മ രാജ , പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.രഘു, മദർ പി.ടി.എ പ്രസിഡൻ്റ് ശുഭപ്രകാശ്, ഹയർ സെക്കൻ്ററി വിഭാഗം എസ്. ആർ.ജി കൺവീനർ പി.ഷാജി, ഹൈസ്ക്കൂൾ വിഭാഗം എസ് ആർ .ജി കൺവീനർ പി.സിന്ധു, ഫയർ സെക്കൻ്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.ഇ അനുരാധ, ഹൈസ്ക്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി പ്രസീത എന്നിവർ സംസാരിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ പി.വിജീഷ് സ്വാഗതവും പ്രധാനധ്യാപിക എം.വി രമ നന്ദിയും പറഞ്ഞു.

Read Previous

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നീലേശ്വരം സൗത്ത് യൂണിറ്റ് കൺവൻഷൻ നടന്നു

Read Next

കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!