ചീമേനി കോട്ടയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു പൊതാവൂർ പുതിയപുരയിൽ പി ജയചന്ദ്രൻ( 46 )ഭാര്യ കെ. സ്മിത (34 )മക്കളായ അൻവിക്ക്(7), ആൻവിക(3) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. Related Posts:സ്മിത ഭരതിൻ്റെ 'ആകാശമുറ്റത്തൊരമ്പിളിക്കിണ്ണം'…ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചുസ്കൂട്ടറിൽ പിക്കപ്പിടിച്ച് ദമ്പതികൾക്ക് പരിക്ക്സഹോദരനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന…ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റുവിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..