The Times of North

Breaking News!

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി

പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്തിന്റെ ഭാര്യമാതാവ് അന്തരിച്ചു

 


പ്രമുഖ ഗൾഫ് മലയാളി വ്യവസായിയും ജിമാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാനേജിംഗ് ഡയറക്ടറും പലേഡിയം കൺവെൻഷൻ സെൻ്റർ മാനേജിങ് ഡയറക്ടറുമായ മണികണ്ഠൻ മേലത്തിന്റെ ഭാര്യ മിനിയുടെ അമ്മ വടകര ചെറുവണ്ണൂർ തേവർ കാഞ്ഞോട്ടെ ലീലാവതിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വടകര ചെറുവണ്ണൂർ തേവർ കാഞ്ഞോട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Read Previous

പിതാവിനെയും സഹോദരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻ ജവാൻ അറസ്റ്റിൽ

Read Next

ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!