The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങുമായി തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ

വയനാടിനെ വീണ്ടെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ10,000 രൂപ നൽകി. അസോസിയേഷൻ പ്രസിഡന്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ തുക കാഞ്ഞങ്ങാട് ഭൂരേഖ തഹസിൽദാർ കെ. ബി രാമുവിന് കൈമാറി. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ലെജിൻ, ചടങ്ങിൽ തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ടി.രാജൻ, ട്രഷറർ ഷറഫുദ്ധീൻ, ഭാരവാഹികളായ നാരായണൻ നായർ, മഹിജാബി എന്നിവർ സംബന്ധിച്ചു .

Read Previous

സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Read Next

രാജ്യമെങ്ങും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷിക ദിനം ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!