സി.പിഎം പേരോൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്ത മത്തു നടന്ന ബഹുജന കൂട്ടായ്മ ഇടതുമുന്നണി സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബഹുജന കൂട്ടായ്മയിൽ പി.പി. ലത അധ്യക്ഷം വഹിച്ചു. സി.പിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഏരിയ കമ്മറ്റി അംഗങ്ങളായ കെ.പി രവീന്ദ്രൻ, ടി.വി. ശാന്ത മുൻ നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ ennivarസംസാരിച്ചു.ലോക്കൽ സെക്രട്ടറി ടി.ജി. ഗംഗാധരൻ സ്വാഗതം പറഞ്ഞു.