The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

രാജാസിൽ കർഷക ദിനം ആചരിച്ചു.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റ ആഭിമുഖ്യത്തിൽ കർഷക ദിനം മുതിർന്ന ജൈവകർഷകൻ ഈയ്യക്കാട് രാഘവനെ പൊന്നാട നൽകി ആദരിച്ച് കൊണ്ട് ആഘോഷിച്ചു.
പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി ടി എ വൈസ് പ്രസിഡന്റ് രഘു കെ, ഹെഡ്മിസ്ട്രസ് രമ എം വി, മദർ പിടിഎ പ്രസിഡണ്ട് ശുഭ പ്രകാശ്, സ്റ്റാഫ് സെക്രട്ടറി പ്രസീത പി,സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ പി വിജീഷ് സ്വാഗതവും, ഗൈഡ്സ് ക്ലാപ്റ്റൻ ടി ഇ സുധാമണി നന്ദിയും പറഞ്ഞു.

Read Previous

കോറോത്ത് തറവാട്ടിൽ രാമായണമാസാചരണം സമാപിച്ചു

Read Next

രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഒളിമ്പിക്സ് മൽസരങ്ങൾ സംഘടിപ്പി ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!