തൃക്കരിപ്പൂര്‍: കൊയോങ്കരയിലെ ഒ.പി.കുഞ്ഞികൃഷ്ണന് നായരുടെ (റിട്ട.പിഡബ്ള്യു.ഡി, മംഗളൂരു) ഭാര്യ എ.എം.ബേബി (65) അന്തരിച്ചു. മക്കള്‍: ഹരിഹരന് (ദുബായ്), സുമംഗള (മംഗളൂരു). മരുമക്കള്‍: സുഷ്മ (ഗുജറാത്ത്), ജഗന്നാഥന് (ദുബായ്). സഹോദരങ്ങള്‍: എ.എം.ലോഹിതാക്ഷന് നായര്‍ (പടിഞ്ഞാറെക്കര), എ.എം.ലക്ഷ്മി (പടിഞ്ഞാറെക്കര), എ.എം.സാവിത്രി (കരിവെള്ളൂര്‍), എ.എം.ശ്യാമള (പെരിയ).
സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് ആലത്തടി മലൂര്‍ തറവാടു ശ്മശാനത്തില്‍ നടക്കും.