The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

രാജ്യസേവനം നടത്തിയവരെ വീടുകളിൽ ചെന്ന് ആദരിച്ചു

നീലേശ്വരം: പൂവാലകൈ മഹാത്മാ കലാ സാംസ്കാരിക വേദിയുടെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ സേവനം നടത്തിയ പ്രദേശത്തെ മുഴുവൻ വിമുക്ത ഭാടന്മാരെയും വീടുകളിൽ ചെന്ന് ആദരിച്ചു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉപഹാരം സമർപ്പിച്ചു
ക്ലബ്‌ പ്രസിഡണ്ട്‌ ഐ. വി. വിമൽ, പി. ടി പ്രകാശൻ, വി വി രാജൻ ,പി ഭാസ്കരൻ , കെ ചന്ദ്രശേഖരൻ , എ വി രാഘവൻ,കെ നാരായണൻ , ഷാജു കുറുവാട്ട്, ദാമോദരൻ എന്നിവർ നേതൃത്വം നൽകി

Read Previous

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Read Next

സുതാര്യമായ മാധ്യമ പ്രവർത്തനത്തിൻ്റെ കാവലാളായിരുന്നു ടി.കെ.കെ.നായർ: മന്ത്രി കെ. കൃഷ്ണൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!