The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

വ്യാജ രേഖയുണ്ടാക്കി കെട്ടിടത്തിന് പെർമിറ്റ് നേടാൻ ശ്രമിച്ചതായി കേസ്

മറ്റൊരാളുടെ പെർമിറ്റ് ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കി കെട്ടിടത്തിന് ലൈസൻസ് എടുക്കാൻ ശ്രമിച്ചതിന് കേസെടുത്തു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ ചിറ്റപ്പൻ കുണ്ടിലെ സുധീർകുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. കുറ്റിക്കോൽ വള്ളിവളപ്പിൽ കെ വിജയലക്ഷ്മിക്ക് ലഭിച്ച പെർമിറ്റിന്റെ ക്യു ആർ കോഡ് ഉപയോഗിച്ച് വ്യാജരേഖ ഉണ്ടാക്കി കെട്ടിടത്തിന് ലൈസൻസ് ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റിക്കോൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് സുധീർ കുമാറിനെതിരെ കേസെടുത്തത്

Read Previous

പറമ്പിൽ നിന്നും ഓല കൊത്തിയത് ചോദ്യം ചെയ്ത യുവതിയെ ഉടുമുണ്ട് പൊക്കി കാണിച്ചതായി കേസ്

Read Next

കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം മനസ്സിലാക്കിയ നേതാവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73