The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

വയനാടിന് ആനന്ദാശ്രമം ലയൺസ് ക്ലബ്ബിന്റെ കൈതാങ്ങ്

മാവുങ്കാൽ: വയനാടിൽ ദുരിതമനുഭവിക്കുന്നർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആനന്ദാശ്രമം ലയൺസ് ക്ലബ്ബിന്റെ കൈതാങ്ങ്. ക്ലബ്ബ് മെമ്പർമാരിൽ നിന്നും സ്വരൂപിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് ക്ലബ്ബിൻ്റെ കുടുംബയോഗത്തിൽ വെച്ച് ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ സുകുമാരൻ നായർക്ക് ക്ലബ്ബ്‌ പ്രസിഡന്റ് രാജൻ മിങ്ങോത്ത് കൈമാറി. യോഗത്തിൽ ജി എൽ ടി കോഡിനേറ്റർ വി. വേണുഗോപാൽ, മുൻ പ്രസിഡന്റ് പി. ജയരാജ് നമ്പ്യാർ, സെക്രട്ടറി കെ. ചന്ദ്രഭാനു, ട്രെഷറർ ടി. രാമകൃഷ്ണൻ നായർ, അഡിഷണൽ ക്യാബിനറ്റ് സെക്രെട്ടറിമാരായ സതീശൻ കെ.വി, തങ്കരാജ് മാണിക്കോത്ത്, ക്ലബ്ബ് ഭാരവാഹികൾ, കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Read Previous

ഗുണമേന്മയുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ രക്ഷിതാക്കൾക്ക് സ്നേഹമധുരം

Read Next

ഗാന്ധികൃഷ്ണൻ നായർ സ്വതന്ത്ര്യ സ്മൃതി യാത്ര 15ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!