The Times of North

Breaking News!

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി

തൈക്കടപ്പുറം വീവേർസ് കോളനിയിലെ ബിഡിതൊഴിലാളി കെ. തമ്പാൻ അന്തരിച്ചു

നീലേശ്വരം: തൈക്കടപ്പുറം വീവേർസ് കോളനിയിലെ ബിഡിതൊഴിലാളി കെ. തമ്പാൻ (67) അന്തരിച്ചു. ഭാര്യ: പി.വി.ലീല. മക്കൾ: അഭിലാഷ് ( പോലീസ് കോൺസ്റ്റബിൾ കാസർകോട് ) ശ്രീലേഷ്. മരുമകൾ: ശ്രുതി (തെരു നീലേശ്വരം)
സഹോദരങ്ങൾ: ചന്ദ്രവതി, വിലാസിനി, നടേശൻ, രാഘവൻ, പരേതനായ ബാബു ( എല്ലാവരും ലക്ഷ്മിനഗർ കാഞ്ഞങ്ങാട്).

Read Previous

മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Read Next

വയനാടിനായി കൈകോർത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!