നീലേശ്വരം: മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരം കരുവാച്ചേരിയിലെ ഡോ. കുഞ്ഞമ്പു(82) അന്തരിച്ചു. ഭാര്യ:മാല. മകൾ:ഗീത. മരുമകൻ: രംഗനാഥൻ (ഇന്ത്യൻ നേവി). സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാത്തമത്ത് പൊതുശാനത്തിൽ. Related Posts:നീലേശ്വരത്ത് ബൈക്കിൽ വന്ന സംഘം സ്ത്രീയുടെ കഴുത്തിൽ…കുണ്ടംകുഴി അഖിലേന്ത്യ പുരുഷ-വനിതാ വോളിബോൾ ടൂർണമെൻ്റ് നാളെമഠത്തിൽ അപ്പുവിന്റെ മരുമകൾ ഭാരതി അന്തരിച്ചുനീലേശ്വരം ഏരിയ കാൽനട പ്രചരണ ജാഥ 20 മുതൽ 23 വരെസുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം…കരുവാച്ചേരിയിലെ പി.മാധവി അന്തരിച്ചു