The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

നീലേശ്വരം നഗരസഭയിൽ അയക്കൂട്ടങ്ങൾക്ക് വനിതാ വികസന കോർപ്പറേഷൻ്റെ വായ്പ

നീലേശ്വരം : നീലേശ്വരം നഗരസഭാ കുടുംബശ്രീ സി.ഡി.എസ് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുന്ന
വായ്പയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു.
19 അയൽക്കൂട്ടങ്ങൾക്കായി 6% പലിശ നിരക്കിൽ 1.32 കോടി രൂപയാണ് വായ്പയായി അനുവദിക്കുന്നത്.

ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ. പി എം സന്ധ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. പി. രവീന്ദ്രൻ, ടിപി ലത, പി ഭാർഗവി, കൗൺസിലർമാരായ കെ. പ്രീത, ടിവി ഷീബ, പി കെ ലത, പി. പി. ലത, പി കുഞ്ഞിരാമൻ, നഗരസഭാ സെക്രട്ടറി മനോജ്‌കുമാർ കെ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം. ശാന്ത, മെംബർ സെക്രട്ടറി സി. പ്രകാശ്, സിറ്റി മിഷൻ മാനേജർ നിതിൻ, എന്നിവർ സംസാരിച്ചു.

Read Previous

സപ്ലൈകോ: ഹാപ്പി അവേഴ്സ് നാലുദിവസം കൂടി

Read Next

കേണമംഗലം പെരുംകളിയാട്ടം എക്സി. കമ്മിറ്റി യോഗം നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73