The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ നീലേശ്വരം വള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഐടിഐയിൽ രണ്ടുവർഷ ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം 12 8 2024 ഐടിഐയിൽ എത്തുക ഈ ട്രേഡിൽ സൗജന്യ പരിശീലനത്തിണ് പുറമെ ലപ്സം ഗ്രാൻഡ് പ്രതിമാസ സ്റ്റൈപെന്റ്, യൂണിഫോം അലവൻസും ഉച്ചഭക്ഷണവും നൽകുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്9496815907,9847089552 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Read Previous

വയനാടിനെ നെഞ്ചോട് ചേർത്ത് കിനാനൂർ-കരിന്തളം ഹരിത കർമ്മസേന

Read Next

അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!