The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് എ.കെ.ലളിത ടീച്ചർ അന്തരിച്ചു

കെസിസിപിഎൽ എംഡിആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് മാതമംഗലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ റിട്ട.നാച്ച്വറൽ സയൻസ് അധ്യാപിക എ.കെ. ലളിത ടീച്ചർ അന്തരിച്ചു. പാഴ് വസ്തു ഉദ്പന്ന നിർമ്മിതിയിൽ വിദദ്ധ ആയിരുന്നു. ഇതു സംബന്ധിച്ച് ദേശാഭിമാനി സ്ത്രീ സപ്ളിമെന്റിൽ ആമ്പൽ പൂക്കൾ എന്ന പേരിൽ വർഷങ്ങളോളം ഒരു പംക്തി തന്നെ കൈകാര്യം ചെയ്തിരുന്നു. സ്ക്കൂൾ വിദ്യാർത്ഥികൾക്കായി പാഴ്‌വസ്തു നിർമ്മാണ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ജേസീസിൻ്റെ വിദ്യാരത്നാ പുരസ്കാരം നേടിയിരുന്നു. പാഴ് വസ്തു നിർമ്മാണം സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി നിരവധി ശില്പശാലകൾ നയിച്ചിരുന്നു.

ഭർത്താവ് പരേതനായ വിവി രാഘവൻ മാസ്റ്റർ (ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്ക്കൂൾ വെള്ളോറ). മക്കൾ :അമർലാൽ (എറണാങ്കുളം), അരുൺലാൽ(അധ്യാപകൻ ജിഎച്ച്എസ് കാലിക്കടവ്), അനുപമ ബാലകൃഷ്ണൻ (ലക്ചറർ ഡയറ്റ് കണ്ണൂർ), നവീൻ, മറ്റ് മരുമക്കൾ, ഗായത്രി,മിനി, അശ്വതി.

Read Previous

ബാസ്ക്കറ്റ് ബോൾ സെലക്ഷൻ ട്രയൽസ്, ആഗസ്ത് 10ന്‌

Read Next

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!