The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബാസ്ക്കറ്റ് ബോൾ സെലക്ഷൻ ട്രയൽസ്, ആഗസ്ത് 10ന്‌

സംസ്ഥാന ബാസ്കറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ, ഇടുക്കി വാഴക്കുളത്ത് ആഗസ്ത്24 മുതൽ 28 വരെ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ആൺ- പെൺ കുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കുന്നു. ഇതിന്റെ സെലക്ഷൻ ട്രയൽസ്, ആഗസ്ത് 10 ശനിയാഴ്ച രാവിലെ 10.30 മണിക്ക് രാജപുരംസെന്റ് പയസ് ടെൻത്ത് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.

1.1.2008നോ അതിനു ശേഷമോ ജനനതീയതിയുള്ള കുട്ടികൾ 9995116221 ,9961281960 എന്നി നമ്പറിൽ പേര് രജിസ്ടർ ചെയ്ത് , ജനന തീയ്യതി തെളിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് എന്നിവയുമായി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ബാസ്ക്കറ്റ് ബോൾ സെക്രട്ടറി ചന്ദ്രൻ നവോദയ അറിയിച്ചു.

Read Previous

പഴയ 1000 രൂപ മാറ്റിയെടുക്കൽ ബിസിനസ്സിൽ പങ്കാളിയാക്കാം എന്നും പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തു

Read Next

കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണന്റെ ഭാര്യ മാതാവ് എ.കെ.ലളിത ടീച്ചർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!