The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാധ്യമ പ്രവർത്തകൻ


അമ്പലത്തറ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പലത്തറ കാലിച്ചാംപാറയിലെ മാധ്യമ പ്രവർത്തകൻ അബ്ദുൾ റഹിമാൻ മകളുടെ വിവാഹ ദിവസം സംഭാവന നൽകി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ :പ്രസിഡൻ്റ് സംഭാവന ഏറ്റുവാങ്ങി. അമ്പലത്തറ സബ് ഇൻസ്പെക്ടർ സുമേഷ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സി.പി.എം ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സുരേഷ് വയമ്പ്, പി.ജയകുമാർ എന്നിവരും പങ്കെടുത്തു.അബ്ദുൾ റഹിമാൻ -സാജിത ദമ്പതികളുടെ മകൾ സഫൂറയുടെ വിവാഹദിനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

Read Previous

വയനാടിനെ ചേർത്തുപിടിച്ച് റിട്ട.പ്രധാനാധ്യാപകൻ

Read Next

കേണമംഗലം കഴകം പെരുങ്കളിയാട്ടം സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി ആഗസ്ത് 10 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73