The Times of North

Breaking News!

ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ   ★  പുസ്തകങ്ങളുമായി വീടുകളിലേക്ക്   ★  ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്   ★  മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

വയനാടിനെ ചേർത്തുപിടിച്ച് റിട്ട.പ്രധാനാധ്യാപകൻ

മെട്ടമ്മൽ ഗവ. വെൽഫേർ യു.പി. സ്കൂൾ മുൻ പ്രധാനാധ്യാപകൻ ശശിധരൻ ആലപ്പടമ്പൻ ഒരു മാസത്തെ പെൻഷൻ തുകയായ 30479 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി . തൃക്കരിപ്പൂർ കൊയോങ്കര സ്വദേശിയായ ശശിധരൻ ഇപ്പോൾ കരിവെള്ളൂർ പാലക്കുന്നിലാണ് താമസം.ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൻ്റെയും സജീവ പ്രവർത്തകനാണ്. പാടിക്കീൽ ഗവ.യു.പി. സ്കൂൾ അധ്യാപിക പി.ടി. ഷൈനിയാണ് ഭാര്യ. മക്കൾ:അനഘ (എം.എസ്.സി. കെമിസ്ട്രി) അഭിജിത്ത് ( ബി ടെക്)

Read Previous

ഫൂട്ട്പാത് നിർമിക്കണം

Read Next

മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാധ്യമ പ്രവർത്തകൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73