The Times of North

Breaking News!

കെ നാരായണി അന്തരിച്ചു   ★  വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ   ★  സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം ഭർത്താവിനെതിരെ കേസ്   ★  വ്യാജ സിഗരറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ   ★  മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു   ★  ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറിൽ കൊലയെന്ന് സംശയം   ★  ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ

കരുവാച്ചേരിയിലെ ബിഎസ്എൻഎൽ കോ ആക്സിയൽ സ്റ്റേഷനിൽ കവർച്ച.

നീലേശ്വരത്തേ കോ ആക്സിയൽ സ്റ്റേഷനിൽ കഴിഞ്ഞദിവസം കവർച്ച നടന്നു. മുക്കാൽ ലക്ഷത്തോളം രൂപ വിലവരുന്ന 30മീറ്റർ ചെമ്പ് കമ്പികളും മറ്റും ആണ് മോഷ്ടിച്ചത്. സ്റ്റേഷന്റെ ബാത്റൂമിലെ ജനൽ പാളികൾ അടർത്തി മാറ്റിയാണ് കവർച്ച നടത്തിയത്. ബിഎസ്എൻഎൽ സബ് എഞ്ചിനീയർ എസ് സതീഷന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read Previous

പനത്തടിയിൽ 17 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

Read Next

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ കേസ്, സ്കൂട്ടർ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73