The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരത്ത് വീണ്ടും മോഷണം, മൈലിട്ട തറവാട്ടിലെ ഭണ്ഡാരം കവർന്നു

നീലേശ്വരത്ത് വീണ്ടും മോഷണം. കിഴക്കൻ കൊഴുവൽ മൈലിട്ട തറവാടിലാണ് ഇന്നലെ രാത്രി കള്ളൻ കയറിയത്‌. ആൾത്താമസമില്ലാത്ത തറവാടിന്റെ മൂന്നു പൂട്ടുകൾ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരം തകർത്താണ് മോഷണം നടത്തിയത്. കാര്യമായ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് തറവാട്ടുകാർ പറഞ്ഞു. നീലേശ്വരം എസ്. ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണ ആരംഭിച്ചു

Read Previous

കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരൻ പാച്ചാംകൈ കൃഷ്ണൻ (65) അന്തരിച്ചു.

Read Next

പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരൻ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!