നീലേശ്വരം നഗരസഭ ഇരുപത്തിമൂന്നാം വാർഡ് കൗൺസിലർ എം കെ വിനയരാജിന്റെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. തുക നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സനെ ഏൽപ്പിച്ചു. Related Posts:ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെവയനാട് ദുരിതാശ്വാസം: നീലേശ്വരം നഗരസഭ 5 ലക്ഷം നൽകും.വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ…മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക്…സാക്ഷരതാ മിഷൻ വയനാട് ദുരിതാശ്വാസനിധിയിലേക്ക് 106260 രൂപ നൽകിമുത്തപ്പൻ തെയ്യത്തിന്റെ തൊഴുതു വരവ് വയനാട് ഫണ്ടിലേക്ക്