The Times of North

Breaking News!

മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രം പ്രതിഷ്ഠാദിനവും ഹനുമദ്ജയന്തി ആഘോഷവും ഏപ്രിൽ 11,12 തീയ്യതികളിൽ   ★  മദ്റസ പഠന വർഷാരംഭം അജാനൂർ റെയ്ഞ്ച് തല ഉദ്ഘാടനം നിർവഹിച്ചു   ★  ഇ ജെ ഫ്രാൻസിസ് അനുസ്മരണം നടത്തി   ★  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത   ★  ഡാൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലോറി ഇടിച്ചു പരിക്കേൽപ്പിച്ചു   ★  സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ യുമായി രണ്ടുപേർ അറസ്റ്റിൽ   ★  പരപ്പയിൽ സംശയകരമായി കാണപ്പെട്ട രണ്ട് ബേക്കൽ സ്വദേശികളൾ അറസ്റ്റിൽ   ★  മലപ്പച്ചേരി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു   ★  നീലേശ്വരം മന്നൻപുറത്തുകാവ് അരമന നായരച്ചൻ പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു   ★  കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്

2023-24 വർഷത്തെ മികച്ച അസിസ്റ്റന്റ് ഗവർണർ അവാർഡ് നീലേശ്വരം റോട്ടറിയിലെ പി വി സുജിത് കുമാറിന്

റോട്ടറി ഡിസ്ട്രിക്ട് 3204 ലെ 2023-24 വർഷത്തെ മികച്ച അസിസ്റ്റന്റ് ഗവർണർ അവാർഡ് നീലേശ്വരം റോട്ടറിയിലെ പി വി സുജിത് കുമാറിന്. നീലേശ്വരം റെയിൽവേ സൗന്ദര്യവത്കരണം പോലുള്ള പ്രവർത്തനനത്തിനു 2020-21 വർഷത്തെ റോട്ടറി ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.

ഭാര്യ ഷിനി കൃഷ്ണൻ. അമൻകൃഷ്‌ണ, ആൻവി കൃഷ്ണ എന്നിവർ മക്കളാണ്.

Read Previous

നാല് മന്ത്രിമാർ വയനാട്ടില്‍ തുടരും

Read Next

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73