The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു

കരിന്തളം പുല്ലുമലയിലെ തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു. പുല്ലു മലയിലെ സി വി നാരായണൻ (65)ആണ് ഇന്നലെ വൈകിട്ട് വിഷം കഴിച്ചത്. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്യാമള കെ, മക്കൾ: ലേഖ സി വി , ദിനേശൻ സി വി മരുമകൾ: ഷീജ, സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ സി വി, രാമചന്ദ്രൻ സി വി, ശാരധ സി വി , തമ്പാൻ സി വി, സാവിത്രി സി വി. നീലേശ്വരം എസ് ഐ മധുസൂദന മഡിക്കൈ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

Read Previous

കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ എ സുശീല അന്തരിച്ചു.

Read Next

വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് രാജാസിൻ്റെ കൈത്താങ്ങ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73