കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ എ സുശീല(85) അന്തരിച്ചു. മക്കൾ: കെ ജി സതീഷ് കുമാർ,കെ ജി ശശികുമാർ( പോപ്പുലർ മെഗാ മോട്ടോഴ്സ് പൊയിനാച്ചി).മരുമക്കൾ: എച്ച് വി വീണ, കെ പി സരിത, ഏക സഹോദരി സഞ്ജീവനി (കൊവ്വൽ പള്ളി). Related Posts:കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ…പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ…തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ…ചെറുവത്തൂരിലെ എം സുശീല അന്തരിച്ചുപരപ്പ കനകപ്പള്ളിയിൽ സെമിത്തേരിയുമായി ബന്ധപ്പെട്ട്…കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.