ദേശീയപാത നിർമാണ മേഖലയിൽ ജാഗ്രത പാലിക്കാൻ കാസർകോട് ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം ചേർന്നു. ജില്ലയിൽ റെഡ് അലെർട്ട് ആണ്. വിവിധ വകുപ്പുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കും. മലയോര പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും.ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.