The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കാര്യംകോട് പഴയ പാലത്തിലെ തൂണുകൾ ചെരിഞ്ഞു

ദേശീയപാതയിൽ കാര്യംകോട് പഴയ പാലത്തിന്റെ തൂണുകൾ ചെരിഞ്ഞ് അപകടാവസ്ഥയിൽ. ഭാരം കയറ്റിയത് ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പ്രധാന പാലത്തിന്റെ തൂണുകളാണ് ചെരിഞ്ഞ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാര്യംകോട് പുഴക്ക് കുറുകെ പുതിയ പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും. ഗതാഗത്തിന് തുറന്നു കൊടുത്തതിന്റെ പിറ്റേദിവസം തന്നെ ഇത് അടച്ചുപൂട്ടുകയായിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വേണ്ടിയാണ് പാലം അടച്ചുപൂട്ടിയത്. അതിനുശേഷം വാഹനങ്ങൾ കടന്നു പോകുന്നത് പഴയ പാലത്തിലൂടെയാണ്. ഈപാലത്തിന്റെ തൂണാണ് ഇപ്പോൾ ചരിഞ്ഞ അപകടാവസ്ഥയിൽ ആയിരിക്കുന്നത്.

Read Previous

കോട്ടപ്പുറം ബോട്ട് ടെർമിനലിൽ പുഴയിൽ ഭക്ഷണം നൽകുന്ന ബോട്ട് മുങ്ങി ഒഴിവായത് വൻ ദുരന്തം

Read Next

ഉയർന്ന തിരമാല ജാഗ്രത നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73