The Times of North

Breaking News!

നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു   ★  ചേടിറോഡിലെ അമ്പങ്ങാട്ട് മാധവി അന്തരിച്ചു   ★  കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം; സംഘാടക സമിതി രൂപീകരണം 11ന്   ★  ഉത്സവ സ്ഥലത്ത് കുലുക്കി കുത്ത് ചൂതാട്ടം മൂന്ന് പേർ പിടിയിൽ   ★  യുവാവ് റോഡിൽ മരിച്ച നിലയിൽ വാഹനമിടിച്ചതാണെന്ന് സംശയം   ★  സിപിഐ മണ്ഡലം സമ്മേളനം എരിക്കുളത്ത്, സംഘാടക സമിതി രൂപീകരിച്ചു.   ★  കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 40 ഗ്രന്ഥാലയങ്ങൾക്ക് പതിനായിരം രൂപ വീതം വില വരുന്ന പുസ്തകങ്ങള്‍ നല്‍കും: ഇ.ചന്ദ്രശേഖരൻ എം.എല്‍.എ   ★  ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് ഓലയും കുലയും കൊത്തി   ★  ഏഴാമത് ഊരാള സംഗമം ബ്രോഷർ പ്രകാശനം ചെയ്തു   ★  ഇ എം ഇ എസ്സ് ന് പുതിയ നേതൃത്വം

കാറ്റിൽ ക്ഷേത്രമുറ്റത്തെ മരം കടപുഴകി വീണു

പൂച്ചക്കാട് : മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ ഇന്നലെയുണ്ടായ കാറ്റിൽ വൻ നാഷനഷ്ടം. ക്ഷേത്രത്തിലെ വൻമരം കടപുഴകി വീണു. ക്ഷേത്രത്തിൽഏപ്രിൽ മാസത്തിൽ നിർമ്മിച്ച് സമർപ്പിച്ച മേൽമാടിൻ്റെ പോളിമർഷീറ്റ് ഭാഗികമായി കാറ്റിൽ പറന്നു പോയി. രാത്രിയായതിനാൽ അപകടമുണ്ടായില്ല. പൂച്ചക്കാടും സമീപ പ്രദേശങ്ങളിലും നിരവധി മരങ്ങൾ കടപുഴകി വിണു. വൈദ്യുതി പൂർണ്ണമായി നിലച്ചു.

Read Previous

സഹോദരിക്ക് പണം നൽകുന്നത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും പിതാവും ചേർന്ന് ആക്രമിച്ചു

Read Next

അതിർത്തിയിൽ പാക് അക്രമം സൈനികന് വീരമൃത്യു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73