കനത്ത മഴയിൽ കടിഞ്ഞിമൂല വിവേഴ്സ് സ്ട്രീറ്റിനു സമീപത്തെ പി.പി.ഗോപാലന്റെ വീട് പൂർണ്ണമായും തകർന്നു. തിങ്കളാഴ്ച ഉച്ചയോടു കൂടിയുണ്ടായ ശക്തമായ മഴയിയിലാണ് ഓടിട്ട വീട് തകർന്ന് വീണത് ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല വീട്ടിലെ ഉപകരണങ്ങളെല്ലാം നശിച്ചു. ഏകദ്ദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags: heavy rain house