The Times of North

Breaking News!

ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ

റാണിപുരം വനസംരക്ഷണ സമിതി എസ് മധുസൂദനൻ പ്രസിഡന്റ്

റാണിപുരം വനസംരക്ഷണ സമിതിയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു . ഭാരവാഹികൾ :എസ് മധുസൂദനൻ ( പ്രസിഡൻ്റ് ), ഷിബി ജോയി ( വൈസ് പ്രസിഡൻ്റ് ), എം.കെ സുരേഷ്( ട്രഷറർ ), ടിറ്റോ വരകുകാലായിൽ , എൻ മോഹനൻ , എം. ബാലു , കെ. ഹരികുമാർ ,എസ് സുമതി ,സി .ശാലി എന്നിവരാണ് ഭരണസമിതിയംഗങ്ങൾ . വരണാധികാരിയായ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ. രാഹുൽ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ, സെക്രട്ടറി എ കെ ശിഹാബുദ്ദീൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ കെ രാഹുൽ, എം പി അഭിജിത്ത് , വി വിനീത് , വിഷ്ണു കൃഷ്ണൻ, ഡി വിമൽ രാജ്, എം. മഞ്ജുഷ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

Read Previous

പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ രാമായണം പ്രശ്നോത്തരി മത്സരം

Read Next

നീലേശ്വരം റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73