The Times of North

Breaking News!

ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ

പുനർവിവാഹം ചെയ്യുന്ന വിധവകൾക്ക് ധനസഹായം വനിത ശിശു വികസന വകുപ്പ് മംഗല്യ പദ്ധതി – അപേക്ഷ ക്ഷണിച്ചു.


2024-25 സാമ്പത്തിക വർഷം വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കി വരുന്ന ബിപിഎൽ വിഭാഗത്തിൽപെടുന്ന പുനർവിവാഹം ചെയ്യുന്ന വിധവകൾക്കുള്ള ധനസഹായ പദ്ധതിയായ മംഗല്യ പദ്ധതിക്കായി ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. അർഹരായ അപേക്ഷകർ http://schemes.wcd.kerala.gov.in എന്ന വെബ്.സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.schemes.wcd.kerala.gov.in എന്ന വെബ്.സൈറ്റിൽ നിന്നോ അടുത്തുള്ള അങ്കണവാടികളിൽ നിന്നോ ഐസിഡിഎസ് കാര്യാലയങ്ങളിൽ നിന്നോ ലഭിക്കും. ഫോൺ – 04994 293060.

Read Previous

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്.

Read Next

ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം നൽകണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73