The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

970 ഗ്രാം കഞ്ചാവുമായി പുതിയങ്ങാടി സ്വദേശി പിടിയിൽ

കാസർകോട്: 970 ഗ്രാം കഞ്ചാവു പൊതിയുമായി മാടായി പുതിയങ്ങാടി സ്വദേശി ഏ.വി.മുഹമ്മദ് അനസിനെ (24) ടൗൺ എസ്.ഐ. പി.അനൂബും സംഘവും പിടികൂടി. ഇന്നലെ രാത്രി 7.15 മണിയോടെ കാസർകോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിന് സമീപം എയർലൈൻസ് റോഡിലെ മാനസ ഹോട്ടലിനടുത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചുവെച്ച നിലയിൽ 970 ഗ്രാം കഞ്ചാവ് ശേഖരം പിടികൂടിയത്.

Read Previous

കരിവെള്ളൂർ അയത്രവയലിലെ പി.കെ. ദേവകി അന്തരിച്ചു.

Read Next

അസുഖത്തെ തുടർന്ന് പതിനാലുകാരൻ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!