The Times of North

Breaking News!

എ.ഡി.ജി.പി ആർ.എസ്.എസ്. നേതാവിനെ കണ്ടതിൽ തെറ്റില്ല - ഇ.പി.ജയരാജൻ   ★  നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു   ★  സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ വോട്ടെടുപ്പ്: മത്സരിച്ച നാലുപേരും തോറ്റു    ★  സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ മത്സരം   ★  എം രാജൻ സിപിഎം നീലേശ്വരം ഏരിയാസെക്രട്ടറിയായി തുടരും    ★  കഞ്ചാവുമായി യുവാവ് അറസ്റ്റിൽ    ★  സർഗ്ഗലയത്തിൽ അജാനൂർ കടപ്പുറം പാലായി യൂണിറ്റിന് ഹാട്രിക്ക് കിരീടം.   ★  കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ    ★  പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു   ★  ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

കാറടുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേർക്കെതിരെ കേസ്

കോടികളുടെ വെട്ടിപ്പുനടന്ന കാറടുക്ക സർവീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും പണം തട്ടിയ മൂന്നുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ബേക്കൽ കോട്ടക്ക് സമീപത്തെ അനീസ് മഹലിൽ അബൂബക്കറിൽ (60 )നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ബേക്കൽ സ്വദേശികളായ റാഷിദ്, സമീർ,ഇസ്മായിൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. റാഷിദ് രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപയും ഇസ്മയിൽ ഒന്നര ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് അബൂബക്കർ പോലീസിൽ പരാതി നൽകിയത്.

Read Previous

പിതാവ് രണ്ടാം വിവാഹം കഴിച്ചു; യുവാവ് തൂങ്ങിമരിച്ചു

Read Next

ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73