The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കരിവെള്ളൂർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ നീലേശ്വരത്ത് വഴിയരികിൽ മരിച്ച നിലയിൽ

നീലേശ്വരം: ഹോട്ടൽ ജീവനക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം പഴയ റെയിൽവേ ഗേറ്റിന് സമീപത്തെ അംബിക ഹോട്ടലിലെ ജീവനക്കാരൻ കരിവെള്ളൂർ സ്വദേശി രാജനെയാണ് ഇന്ന് രാവിലെ പാലക്കാട്ട് ചീർമ്മക്കാവ് കുറുമ്പാ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഹോട്ടലിലേക്ക് ജോലിക്ക് പോകുമ്പോൾ കുഴഞ്ഞുവീണതാകാം എന്ന് സംശയിക്കുന്നു.

Read Previous

ശക്തമായ കാറ്റിൽ വീട് തകർന്നു

Read Next

കെഎസ്ഇബി കരാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!