ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ ഓട് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. പതിനേഴാം വാർഡ് കൗൺസിലർ പി കുഞ്ഞിരാമൻ, സിപിഎം ചെമ്മാക്കര ബ്രാഞ്ച് സെക്രട്ടറി പി ദിനേശൻ എന്നിവർ സന്ദർശിച്ചു Related Posts:കാറ്റിൽ കല്യാണപ്പന്തൽ തകർന്നുവീണു രണ്ടുപേർക്ക് പരിക്ക്ചെമ്മാക്കരയിലെ എം കെ ബാലൻ നിര്യാതനായിദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി…റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് കാറിടിച്ച്…പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐമരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ…