The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

റോഡിലേക്ക് പൊട്ടിവീണ മരം സേവാഭാരതി പ്രവർത്തകർ വെട്ടി മാറ്റി

നീലേശ്വരം വട്ടപ്പൊയിൽ – പള്ളിക്കര റോഡിൽ കനത്ത കാറ്റിൽ വൻമരം പൊട്ടിവീണു. ഇതേ തുടർന്ന് ഇതുവഴി ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംഭവം അറിഞ്ഞ് നീലേശ്വരം സേവാഭാരതി സെക്രട്ടറി കെ.സന്തോഷ്കുമാർ, എക്സിക്യൂട്ടിവ് അംഗം പ്രദീപൻ വട്ടപ്പൊയിൽ എന്നിവർ പൊട്ടിവീണ മരം വെട്ടിമാറ്റി ഗതാഗത തടസ്സം നീക്കി.

Read Previous

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ മൃതദേഹം കണ്ടെത്തി

Read Next

ശക്തമായ കാറ്റിൽ വീട് തകർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!