നീലേശ്വരം: പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി (80) അന്തരിച്ചു.
ഭർത്താവ്: പരേതനായ പി വി അമ്പു അന്തിത്തിരിയൻ. മക്കൾ: ചന്ദ്രമതി, ഗോപാലകൃഷ്ണൻ (വിമുക്തഭടൻ ) , രമേശൻ ,സതീശൻ ദിനേശൻ അധ്യാപകൻ, ചായ്യോത്ത് ജി, എച്ച് എസ്സ് എസ്സ്, പരേതനായ വിനോദ്. മരുമക്കൾ: ബാലകൃഷ്ണൻ, പ്രഭ, പ്രസീത, ഷാനി, വിജി.