The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ഗോവയിലേക്ക് പോയ യുവാവിനെ കാണാതായി

ഗോവയിലേക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. പടന്നക്കാട്ടെ ബാലൻ ജോസഫിന്റെ മകൻ റിക്സ് ബാലൻ (42 )നെയാണ് കാണാതായത്. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് റിക്സ് ബാലൻ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് അമ്മാവൻ ഹോസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read Previous

സ്കൂട്ടറിൽ കാർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

Read Next

1000 പേർക്ക് തൊഴിൽ സാധ്യതയുമായി തുന്നൽ പരിശീലനം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!