അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരു ന്ന അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കനെ രാജപുരം എസ്ഐ സി പ്രദീപ്കുമാറും സംഘവും പിടികൂടി. ഇരിയ മുട്ടിച്ചരലിലെ എം ഗോവിന്ദനെ (53) യാണ് പടിമരുത് പോസ്റ്റോഫിസിനു സമീപത്തു വച്ചാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്. Related Posts:സ്കൂട്ടറിൽ കടത്തിയ 275കുപ്പി മാഹി മദ്യവുമായ് യുവാവ് പിടിയിൽപുഴക്കരയിൽ പണം വെച്ച് ചീട്ടുകളി; ആറുപേർ അറസ്റ്റിൽഅമ്പലത്തറയിലെ ബോംബ് ആക്രമണം രണ്ടാം പ്രതി അറസ്റ്റിൽബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽഅനധികൃത പടക്ക വില്പന രണ്ടുപേർ പിടിയിൽലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി മധ്യവയസ്കൻ അറസ്റ്റിൽ